പീഡനപരാതിയില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യപേക്ഷയില് വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതിയുടേതാണ് തീരുമാനം. ബിനോയ്യെ തിങ്കളാഴ്ച വരെ അറസറ്റ് ചെയ്യരുതെന്ന് കോടതി വ്യക്തമാക്കി.
ബിനോയ് കോടിയേരിയുടെ ജാമ്യപേക്ഷയില് ഉത്തരവ് തിങ്കളാഴ്ച
By
June 27, 2019 4:45 pm