Breaking News

ബോംബ് ഭീഷണി;എയർ ഇന്ത്യ വിമാനം ലണ്ടനിലിറക്കി

നെവാർക്ക്: ബോംബ് ഭീഷണിയെ തുടർന്ന്എയർ ഇന്ത്യ വിമാനം ലണ്ടനിലിറക്കി.മുംബൈയിൽ നിന്ന് നെവാർക്കിലേക്ക് പോയ വിമാനമാണ് ഇറക്കിയത്. മുൻകരുതൽ എന്ന നിലയിലാണ് അടിയന്തിരമായി ഇറക്കിയത് 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top