ബാലഭാസ്കറിന്റെ ഡ്രൈവർ അർജുനും ജിഷ്ണുവും ക്രൈം ബ്രാഞ്ചിന് മുന്നിലെത്തിയില്ല.ബാലഭാസ്കറിന്റെ ഡ്രൈവർ കേരളം വിട്ടു. ജിഷ്ണുവും കേരളം വിട്ടെന്ന് ക്രൈം ബ്രാഞ്ച്.പൂന്തോട്ടം ഡോക്ടറുടെ മകനാണ് ജിഷ്ണു. ഡ്രൈവർ അർജുൻ ആസ്സാമിൽ എന്ന് ക്രൈം ബ്രാഞ്ച്. വാഹനം ഓടിച്ചത് അമിത വേഗത്തിൽ എന്ന് കണ്ടെത്തി. തൃശ്ശൂരിൽ നിന്ന് ഉച്ചക്ക് പുറപ്പെടുമ്പോൾ ഓടിച്ചത് ഡ്രൈവർ അർജ്ജുൻ എന്നും മോട്ടോർ വാഹന വകുപ്പിന്റെ ക്യാമറയിൽ കണ്ടെത്തി.
ബാലഭാസ്കറിന്റെ ഡ്രൈവർ അർജ്ജുൻ ഒളിവിൽ?
By
June 7, 2019 11:23 am