Breaking News

തെരഞ്ഞെടുപ്പ് കമ്മീഷന് ജോസ് കെ മാണിയുടെ കത്ത്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന് ജോസ് കെ മാണിയുടെ കത്ത് . കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി വിളിച്ച് ചേര്‍ക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്. കത്തില്‍ 2 എം പി മാരും 2 എം എല്‍എ മാരും ഒപ്പ് വെച്ചിട്ടുണ്ട്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top