Breaking News

കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

കണ്ണൂർ ഇരിട്ടി ബാരാപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.വള്ളിത്തോട് ആനന്ദ് റാഫി(19) ,ഇരിട്ടി സ്വദേശി എമിൽ സെബാസ്റ്റ്യൻ(19) എന്നിവരാണ് മരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top