കൊച്ചി:ആലുവ കുന്നത്തേരി എലഞ്ഞി കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കുന്നത്തേരി തോട്ടത്തിൽ പറമ്പിൽ മുജീബിന്റെ മകൻ അബ്ദുൾ റഹ്മാൻ (14) കുന്നത്തേരി ആലുങ്കപ്പറമ്പിൽ ഫിറോസിന്റെ മകൻഫർദ്ദിൻ (14) എന്നിവരാണ്...
കണ്ണൂർ ഇരിട്ടി ബാരാപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.വള്ളിത്തോട് ആനന്ദ് റാഫി(19) ,ഇരിട്ടി സ്വദേശി എമിൽ സെബാസ്റ്റ്യൻ(19) എന്നിവരാണ് മരിച്ചത്.