Breaking News

നിപയെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ: ചെന്നിത്തല

നിപയെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സാമൂഹമാധ്യമങ്ങള്‍ വളി തെറ്റിദ്ധാരണ പരത്തരുത്. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള പരിശോധനഫലം ലഭിച്ചു. വിശദാംശങ്ങള്‍ ആരോഗ്യമന്ത്രി അറിയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top