Breaking News

മണ്‍സൂണ്‍ വ്യാഴാഴ്ച കേരളത്തിലെത്തും

തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണ്‍സൂണ്‍ വ്യാഴാഴ്ച കേരളത്തിലെത്തും. ഇടിയും മിന്നലോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സ്‌കൈമെറ്റും റിപ്പോര്‍ട്ട് ചെയ്തു. വടക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരള തീരം തൊടുന്നത് വരെ കേരളത്തില്‍ പൊതുവില്‍ വരണ്ട കാലാവസ്ഥ തുടരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top