Breaking News

സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച്‌ 13 മരണം

ഹൈദരാബാദ് : ബസും വാനും കൂട്ടിയിടിച്ച്‌ 13 പേർ മരിച്ചു. ആന്ധ്രാപ്രദേശിലെ കുര്‍നൂല്‍ ജില്ലയിലെ വേല്‍ദുര്‍ത്തിയില്‍ സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട്കമ്പനിയായ എസ്.ആര്‍.എസ്. ട്രാവല്‍സിന്റെ സ്‌കാനിയ ബസാണ് അപകടത്തില്‍പ്പെട്ടത്. നിരവധിപേര്‍ക്ക് പരിക്കേറ്റു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top