Breaking News

ചെങ്ങോട്ടുമലയിൽ ആത്മഹത്യാ ശ്രമം

കോഴിക്കോട് :ചെങ്ങോട്ടുമലയിൽ അനിശ്ചിതകാല സമരം നടത്തുന്ന സമര സമിതി പ്രവർത്തകർ ആത്മഹത്യ ഭീഷണി മുഴക്കുന്നു.
കന്നാസിൽ മണ്ണെണ്ണയുമായി നാല് സമരക്കാർ പഞ്ചായത്ത് ഓഫീസിനു മുകളിൽ.ചെങ്ങോട്ടുമലയിൽ ക്വാറിക്ക് ലൈസൻസ്‌നൽകരുതെന്ന് ആവശ്യപ്പെട്ടാണ് സമരം.

 കോട്ടൂർ പഞ്ചായത്ത് ഓഫീസിന് മുകളിൽ കയറി മൂന്ന് സമരസമിതി പ്രവർത്തകരാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്.  

പഞ്ചായത്ത്  അനുമതി നിഷേധിച്ച ക്വാറിക്ക് വേണ്ടി സംസ്ഥാന സർക്കാർ ജില്ലാ ഭരണകൂടത്തെ സമ്മർദം ചെലുത്തി അനുമതി നല്കാൻ ശ്രമിക്കുന്നു എന്നാരോപിച്ചാണ് സമരം ചെയ്യുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top