Breaking News
ചെങ്ങോട്ടുമലയിൽ ആത്മഹത്യാ ശ്രമം
കോഴിക്കോട് :ചെങ്ങോട്ടുമലയിൽ അനിശ്ചിതകാല സമരം നടത്തുന്ന സമര സമിതി പ്രവർത്തകർ ആത്മഹത്യ ഭീഷണി മുഴക്കുന്നു. കന്നാസിൽ മണ്ണെണ്ണയുമായി നാല് സമരക്കാർ പഞ്ചായത്ത് ഓഫീസിനു മുകളിൽ.ചെങ്ങോട്ടുമലയിൽ ക്വാറിക്ക് ലൈസൻസ്നൽകരുതെന്ന് ആവശ്യപ്പെട്ടാണ് സമരം....