Breaking News

പതിനഞ്ചുമാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകം;അബദ്ധം പറ്റിപ്പോയതാണെന്ന് കുട്ടിയുടെ അമ്മ

ആലപ്പുഴ : പട്ടണക്കാട്  പതിനഞ്ചുമാസം പ്രായമായ കുഞ്ഞിനെ അമ്മ കൊലപ്പടുത്തിയ സംഭവത്തില്‍ അബദ്ധം പറ്റിപ്പോയതാണെന്ന് കുട്ടിയുടെ അമ്മ പോലീസിന് മൊഴിനല്‍കി. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ചെയ്തതാണെന്നും യുവതി പറഞ്ഞു. കുട്ടികരഞ്ഞപ്പോള്‍ മൂക്കും വായും പൊത്തിപ്പിടിച്ചു അല്ലാതെ കൊല്ലണമെന്ന് ഉദ്ദേശമുണ്ടായില്ലെന്ന് യുവതി പറഞ്ഞു. എന്നാല്‍ യുവതിയുടെ മൊഴിയില്‍ വിശ്വാസമില്ലെന്നും വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top