പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വാരണാസിയിലെ കളക്ട്രേറ്റിലാണ് പത്രിക സമര്‍പ്പിച്ചത്. അമിത് ഷായും സഖ്യകക്ഷി നേതാക്കളും ഒപ്പമുണ്ടായിരുന്നു.
പ്രധാനമന്ത്രി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
By
April 26, 2019 11:54 am