കൊച്ചി: വേനൽ മഴയോടൊപ്പം ഉണ്ടായ കാറ്റിൽ പിറവത്ത് വ്യാപക നാശനഷ്ടം. പിറവം വലിയ പള്ളിയുടെ നടപന്തലിന്റെ മേൽക്കൂരയിലെ ഓട് മുഴുവൻ പറന്ന് നിലത്ത് വീണു നശിച്ചു. നിരവധി വീടുകൾക്കും കേടുപാടുകൾ ഉണ്ടായതാണ് റിപ്പോർട്ട്.
വേനൽ മഴയിൽ പിറവത്ത് വ്യാപക നാശനഷ്ടം
By
April 24, 2019 6:33 pm