തിരുവനന്തപുരം: കേരള കോൺഗ്രസിലെ ഭിന്നത പരിഹരിക്കാൻ തലസ്ഥാനത്ത് നിർണായക ചർച്ചകൾ തുടങ്ങി.
പി ജെ ജോസഫ് ഉമ്മൻചാണ്ടിയെ കണ്ടു. യുഡിഎഫ് നേതൃത്വം കൂട്ടായി ആലോചിച്ചു തീരുമാനിക്കുമെന്ന് പി ജെ ജോസഫ്. തിരുവനന്തപുരത്തെ വീട്ടിലെത്തിയായിരുന്നു കൂടികാഴ്ച.
യുഡിഎഫ് തീരുമാനിക്കുമെന്ന് പി ജെ ജോസഫ്; ഉമ്മൻചാണ്ടിയെ കണ്ടു
By
March 13, 2019 9:27 am