മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി യുടെ പരാതി. ബിജെപി മുൻ സംസ്ഥാന സമിതി അംഗം പി കൃഷ്ണ ദാസാണ് പരാതി നൽകിയത്.ശബരിമല വിഷയം തിരഞ്ഞെടുപ്പ് വിഷയം ആക്കരുതെന്ന് മീണ പറഞ്ഞിരുന്നു. ഇതിനെതിരെ ആണ് പരാതി
ടിക്കറാം മീണയെ മാറ്റണമെന്ന് ബി ജെ പി
By
March 12, 2019 4:20 pm