റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കേസിലെ പുനപരിശോധനാ ഹര്‍ജികളില്‍ വീണ്ടും വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി. റാഫാലില് കേന്ദ്ര സര്‍ക്കാരിനെതിരായ പുതിയ വെളിപ്പെടുത്തലുകളും സംഭവവികാസങ്ങളും ഉയര്‍ന്ന സാഹചര്യം ചൂണ്ടിക്കാട്ടി മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം.
റഫാല്‍ പുനപരിശോധനാ ഹര്‍ജികളില്‍ വീണ്ടും വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി
By
February 21, 2019 12:13 pm