രഞ്ജിേട്രാഫി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ സൈമി ഫൈനലില്‍ വിദര്‍ഭക്കെതിരെ കേരളത്തിന് ഇന്നിങ്സ് തോല്‍വി. ഇന്നിങ്സിനും 11 റണ്‍സിനുമാണ് കേരളം തോറ്റത്. രണ്ടാം ഇന്നിങ്സില്‍ കേരളം 91ന് റണ്‍സിന് പുറത്തായി. നേരത്തെ ഒന്നാം ഇന്നിങ്സില്‍ വിദര്‍ഭ 208 റണ്‍സിന് പുറത്തായിരുന്നു.
രണ്ട് ഇന്നിങ്സുകളിലായി 12 വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവാണ് കേരളത്തെ തകര്‍ത്തെറിഞ്ഞത്. കേരളത്തിനു വേണ്ടി സന്ദീപ് വാര്യര്‍ അഞ്ച് വിക്കറ്റും ബേസില്‍ തമ്പി മൂന്ന് വിക്കറ്റും നേടി. ഒന്നാം ഇന്നിങ്സില്‍ കേരളം 106 റണ്‍സിന് ഓള് ഔട്ടായിരുന്നു.