ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി തീരുമാനം അല്പസമയത്തിനുനുള്ളില് അറിയാം. 49 റിവ്യൂഹര്ജികളാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്. ഹര്‍ജികള്‍ പരിഗണിച്ച ശേഷം ചീഫ് ജസ്റ്റിസ് മടങ്ങി. റിവ്യൂ ഹര്‍ജികള്‍ പരിഗണിച്ച മാത്രമേ റിട്ട് ഹര്‍ജികള്‍ പരിഗണിക്കുകയുള്ളൂവെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
ശബരിമല യുവതീ പ്രവേശനം; സുപ്രീംകോടതി തീരുമാനം ഉടന്‍
By
November 13, 2018 3:32 pm