ശബരിമലസ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് അക്രമങ്ങള്‍ അഴിച്ചുവിട്ട പ്രതിഷേധക്കാര്‍ക്ക് ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് ഒരു അമ്മൂമ്മ. ശബരിമലയില്‍ പെണ്ണുങ്ങള് ആവുന്ന കാലത്ത് പോകണമെന്നും വയസ്സായാല്‍ പിന്നെ പോകുന്ന കാര്യം നടക്കില്ലെന്നും തന്റെ കൊച്ചുമകളോട് പറയുകയാണ് അമ്മൂമ്മ. നിരവധിപേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.