ഓണനാളുകളിലെ ശബരിമല യാത്ര ഹൈക്കോടതി വിലക്കി. പമ്പയിലെ പ്രളയത്തെക്കുറിച്ചുള്ള സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഈ ദിവസങ്ങളില്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. പമ്പയിലെ സ്ഥിതി ഗുരുതരമാണെന്നും തീര്‍ഥാടകര്‍ ഓണനാളുകളില്‍ ശബരിമല സന്ദര്‍ശിക്കുന്നത് കനത്ത സുരക്ഷ ഭീഷണി സൃഷ്ടിക്കുമെന്നും സ്പെഷല്‍ കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ചു.
ഓണനാളുകളിലെ ശബരിമല യാത്ര ഹൈക്കോടതി വിലക്കി
By
August 21, 2018 4:29 pm