കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ഇടുക്കി ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ ബുധനാഴ്ച്ച അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. അംഗനവാടികള്‍ക്കും അവധി ബാധകമായിരിക്കും. ബുധനാഴ്ചയിലെ അവധിക്ക് പകരമായി ജൂലൈ 21ന് (ശനിയാഴ്ച) പ്രവൃത്തി ദിവസമായിരിക്കും. മഴ ശക്തമായതോടെയാണ് വിദ്യാഭ്യസ സ്ഥാപനങ്ങള്‍ അവധി നല്‍കിയിരിക്കുന്നത്.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)