എല്‍ഡിഎഫിന് ആഭിമുഖ്യം സവര്‍ണരോട് മാത്രമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സംവരണകാര്യത്തില്‍ സര്‍ക്കാരെടുത്ത നിലപാടിനോട് വിയോജിപ്പാണെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് ബുധനാഴ്ച ചേര്‍ത്തലയില്‍ പ്രഖ്യാപിക്കും. മൈക്രോഫിനാന്‍സ് നടത്തിപ്പില്‍ ചില യൂണിറ്റുകള്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. എത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെയും തുഷാര്‍ വെള്ളാപ്പള്ളിയേയും പ്രതികളാക്കി കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു.
എല്‍ഡിഎഫിന് ആഭിമുഖ്യം സവര്‍ണരോട് മാത്രമാണെന്ന് വെള്ളാപ്പള്ളി നടേശന്
By
May 20, 2018 12:50 pm