അഴകിന്റെയും കരുത്തിന്റെയും പുതിയ ഭാവവുമായി പരിഷ്കരിച്ച ഹോണ്ട അമേസ് സെഡാന് കാര്‍ വിപണിയിലെത്തി. പെട്രോള്‍ വേരിയന്റിന് 5.59 ലക്ഷം രൂപയാണ് അടിസ്ഥാന വില. സൗകര്യങ്ങള്‍ അനുസരിച്ച് വില 8.9 ലക്ഷം വരെയാകും. പെട്രോള്‍ ഡീസല്‍ വെര്‍ഷനിലും ഹോണ്ട അമേസ് ലഭ്യമാണ്. ഡീസലിന് 6.69 ലക്ഷം രൂപയാണ് വില. ബുക്കിങ് ആരംഭിച്ച പുതിയ ഹോണ്ട അമേസ് മികച്ച പ്രതികരണം നേടുന്നതായി കമ്പനി പറയുന്നു.
ഹോണ്ട അമേസ്; പ്രാരംഭവില 5.59 ലക്ഷം രൂപ
By
May 16, 2018 3:32 pm