സ്വന്തമായി നിര്‍മിച്ച് ഹോട്ടലുകള്‍ക്ക് ബിയര്വില്ക്കാനുള്ള പദ്ധതിയുമായി എക്സൈസ്. ഇത് സംംബന്ധിച്ച് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് സര്‍ക്കാരിന് ഉടന്‍ ശിപാര്‍ശ നല്‍കുമെന്നാണ് വിവരം. ബംഗളൂരുവിലേതുപോലെ ഈ സംവിധാനം നടപ്പിലാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് എക്സൈസ് നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. ബിയറുണ്ടാക്കി വില്‍ക്കാനാകുന്ന മൈക്രോ ബ്രൂവറികള്‍ അനുവദിക്കുന്നത് സംബന്ധിച്ച പഠിക്കാന്‍ സര്‍ക്കാര്‍ എക്സൈസ് കമ്മീഷണറോട് നിര്‍ദേശിച്ചിരുന്നു. മൈക്രോ ബ്രൂവറി തുടങ്ങാന്‍ അപേക്ഷയുമായി പത്ത് ഹോട്ടലുകള്‍ എക്സൈസ് വകുപ്പിനെ ഇതിനോടകം സമീപിച്ചിട്ടുണ്ട്.
ഹോട്ടലുകള്‍ക്ക് ബിയര്വില്ക്കാനുള്ള പദ്ധതിയുമായി എക്സൈസ്
By
October 29, 2017 5:49 am