Film News

പബ്ലിക് ഫിഗര്‍ എന്നതിനര്‍ത്ഥം പൊതുമുതല്‍ എന്നല്ല; ഇല്യാന

അപമര്യാദയായി പെരുമാറിയ ആരാധകന് ട്വിറ്ററിലൂടെ ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് നടി ഇല്യാന ഡിക്രൂസ്. ‘വളരെ വൃത്തികെട്ട ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. ഞാനൊരു പബ്ലിക് ഫിഗറാണ് . അതുകൊണ്ട് തന്നെ സ്വകാര്യ ജീവിതം എന്ന ആര്‍ഭാടം തനിക്കൊരിക്കലും ആസ്വദിക്കാന്‍ കഴിയില്ലെന്ന് ബോധ്യമുണ്ട്. എന്നുകരുതി എന്നോട് അപമര്യാദയായി പെരുമാറാന്‍ അത് ആര്‍ക്കും അവകാശം നല്‍കുന്നില്ലെന്നും’ ഇല്യാന പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top