മലപ്പുറം തിരൂർ ചക്കരമൂലയിൽ ഓട്ടോയും കാറും ബൈക്കും കൂട്ടിയിടിച്ചു. ചക്കരമൂല ജംഗ്ഷനിൽ രാവിലെ എട്ടരയോടെയാണ് അപകടം. ഉണ്ണിയാൽ ഭാഗത്തു നിന്നും വന്നാ കാർ തിരൂർ പൂക്കയിൽ ഭാഗത്തു നിന്നു വന്ന ഓട്ടോറിക്ഷയിൽ ഇടിച്ചു, നിയന്ത്രണം വിട്ട ഓട്ടോ, എതിരെ വന്ന ബൈക്കിലും ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രികർക്കും ഓട്ടോയിൽ ഉണ്ടായിരുന്നവർക്കും പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരം അല്ല.
ഓട്ടോയും കാറും ബൈക്കും കൂട്ടിയിടിച്ചു, പരിക്ക്/വീഡിയോ
By
September 17, 2022 7:21 pm