Breaking News

ബാബു വീട്ടിലേക്ക്, ചികിത്സ പൂർത്തിയായി ആശുപത്രി വിട്ടു

പാലക്കാട്: മലമ്പുഴയിൽ മലയിടുക്കിൽ നിന്നും സൈന്യം രക്ഷിച്ച ആർ. ബാബു ആശുപത്രിവിട്ടു. ആശുപത്രിയിൽ ചികിത്സ പൂർത്തിയായി. ജില്ലാ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി.

ഇനിയും യാത്രകൾ പോകും. ആരോഗ്യ പ്രശ്നങ്ങൾ ഇല്ല. കാൽ തെറ്റി ആണ് മലയിടുക്കിൽ വീണത്. ഭയമില്ലെന്നും ഡിസ്ചാർജ് ആയ ശേഷം ബാബു പറഞ്ഞു.

ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തിയിരുന്നു.

വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/FS9fnZYhcsiF08tIjOpzAn

അതേ സമയം ബാബുവിൻ്റെആരോഗ്യസ്ഥിതി തൃപ്തികരമാണ്. എല്ലാവരോടും നന്ദിയെന്നും  ബാബുവിൻ്റെ അമ്മ അറിയിച്ചു..

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top