Breaking News

സിൽവർലൈനിന് തൽക്കാലം അനുമതിയില്ല,ഡിപിആർ പൂർണമല്ലെന്ന് കേന്ദ്രം

ന്യൂഡൽഹി:കേരളത്തിൻ്റെ സിൽവർലൈൻ പദ്ധതിക്ക് തൽക്കാലം കേന്ദ്ര അനുമതിയില്ല. കേരളം നൽകിയ ഡിപിആർ പൂർണ്ണമല്ല. പദ്ധതിക്ക് ഇപ്പോൾ അനുമതി നൽകാനാവില്ലെന്ന് കേന്ദ്രം അറിയിച്ചു. പരിസ്ഥിതി പഠനം നടത്തിയിട്ടില്ല. സാമ്പത്തികമായും സാങ്കേതികമായും പ്രായോഗികമാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. കെ മുരളീധരൻ എംപി, എൻ കെ പ്രേമചന്ദ്രൻ എംപി തുടങ്ങിയവരുടെ ചോദ്യങ്ങൾക്ക് റെയിൽവേ മന്ത്രിയാണ് മറുപടി നൽകിയത്.

വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/LkQP7fwM2d9B6hfpkCs2HH

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top