മലപ്പുറം:പുതുപൊന്നാനി അഴിമുഖത്ത് നിന്നും കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.വെളിയംകോട് ബീവിപ്പടി സ്വദേശി കരുവീട്ടിൽ മനാഫിൻ്റെ മകൻ മിസ്ഹബ് (16) ൻ്റെ മൃതദേഹമാണ് വെളിയംകോട് പത്തുമുറി പടിഞ്ഞാറുഭാഗം കടലിൽ നിന്നും കണ്ടെത്തിയത്.ഇന്നലെ വൈകീട്ട് കൂട്ടുകാരോടൊപ്പം പുതുപൊന്നാനി അഴിമുഖത്ത് കുളിക്കാനിറങ്ങിയ മിസ്ഹബിനെ ഒഴുക്കിൽ പെട്ട് കാണാതാവുകയായിരുന്നു.
കുളിക്കാനിറങ്ങി കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
By
November 22, 2021 8:46 am