Breaking News

ബസ് ചാർജ് കൂട്ടും,നിരക്ക് വർധനയ്ക്ക് എൽഡിഎഫിൻ്റെ അനുമതി

തിരുവനന്തപുരം: സ്വകാര്യ ബസ് ചാർജ് വർധനയ്ക്ക് എൽഡിഎഫിൻ്റെ അനുമതി. തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും ചുമതലപ്പെടുത്തി. സ്വകാര്യ ബസുടമകളുമായി നടന്ന ചർച്ചയുടെ വിശദാംശങ്ങൾ ഗതാഗതമന്ത്രി യോഗത്തെ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top