Breaking News

ഹിത പരിശോധനയെന്ന ശുപാർശ തള്ളി ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ

ദുബായ്: സഭാ തർക്കം പരിഹരിക്കാനുള്ള നിയമപരിഷ്കരണ കമ്മിഷൻ ശുപാർശ തള്ളി ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ  ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. ഹിത പരിശോധന നടത്തണമെന്ന കമ്മിഷൻ നിർദേശം അംഗീകരിക്കാനാകില്ല. കോടതി വിധിയെ മറികടക്കുന്ന നിയമനിർമാണം സാധുവല്ലെന്നും സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ആർജവവും നീതി ബോധവും സർക്കാരിനുണ്ടെന്നാണ് വിശ്വാസമെന്നും കാതോലിക്കാ ബാവ ദുബായിൽ പറഞ്ഞു.

1 Comment

1 Comment

  1. T.A.Antony

    November 4, 2021 at 10:37 pm

    Simply I feel that this is orthodox gundaism.Fr.T.A.Antonycmi.

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top