Breaking News

കോവിഡ് മരണം: നഷ്ടപരിഹാരത്തിന് അപേക്ഷ നൽകേണ്ടത് ജില്ലാകളക്ടർക്ക്, ഒക്ടോബർ 10 മുതൽ ഓൺലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം:കോവിഡ് മരണത്തിനുള്ള നഷ്ടപരിഹാരം നിശ്ചയിക്കാൻ സംസ്ഥാനസര്‍ക്കാര്‍ മാർഗ രേഖ പുറത്തിറക്കി. സർട്ടിഫിക്കറ്റ് ജില്ല തല സമിതി നൽകും.എഡിഎം, ഡിഎംഒ, ഡിസ്ട്രിക് സർവൈലൻസ് ടീം മെഡിക്കൽ ഓഫീസർ, മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം തലവൻ, പൊതുജനാരോഗ്യ വിദഗ്ധൻ എന്നിവർ ആയിരിക്കും സമിതി അംഗങ്ങൾ. മരിച്ചവരുടെ ബന്ധുക്കൾ ജില്ലാകലക്ടർക്ക് അപേക്ഷ നൽകണം. അപേക്ഷയിൽ 30 ദിവസത്തിനകം തീരുമാനമുണ്ടാകും. ഒക്ടോബര്‍ 10 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top