തിരുവനന്തപുരം:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിലവിലുളള നിയന്ത്രണങ്ങള്‍ തുടരാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. കടകള്ക്കുളള ഇളവുകള്‍ക്ക് മാറ്റമില്ല. ഞായറാഴ്ച ലോക്ഡൗണും തുടരും. കോവിഡ് അതിജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്ന സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)