Latest News

ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇക്ബാൽ കസ്കർ അറസ്റ്റിൽ

മുംബൈ:അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇക്ബാൽ കസ്കർ അറസ്റ്റിൽ. മുംബൈയിൽ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോയാണ് ഇയാളെ പിടികൂടിയത്. ജമ്മു കാശ്മീരിൽ നിന്നും പഞ്ചാബിലേക്ക് മയക്കു മരുന്ന് കടത്തിയ കേസിലാണ് ഇക്ബാൽ കസ്കറിനെ അറസ്റ്റ് ചെയ്തത് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top