Latest News
ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇക്ബാൽ കസ്കർ അറസ്റ്റിൽ
മുംബൈ:അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇക്ബാൽ കസ്കർ അറസ്റ്റിൽ. മുംബൈയിൽ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോയാണ് ഇയാളെ പിടികൂടിയത്. ജമ്മു കാശ്മീരിൽ നിന്നും പഞ്ചാബിലേക്ക് മയക്കു മരുന്ന് കടത്തിയ കേസിലാണ്...