Breaking News

വിസ്മയയുടെ അവസാന പോസ്റ്റ് കാറിന്റെ വീഡിയോ, പോസ്റ്റിനു താഴെ ഭർത്താവിനോടുള്ള ജനരോഷം

കൊല്ലം: വിസ്മയ അവസാനം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയ്ക്കു താഴെ അനുശോചന സന്ദേശങ്ങളുടെ പ്രവാഹം. ഭർത്താവ് എസ്.കിരൺകുമാറിനെ ടാഗ് ചെയ്താണ് പോസ്റ്റ് ഇട്ടിരിക്കുന്നത്.

ഇതിനു ദിവസങ്ങൾക്കു മുൻപ് ഭർത്താവിനൊപ്പമുള്ള ചിത്രം പ്രൊഫൈൽ ഫോട്ടോയായി ചേർത്തിരുന്നു. ജൂൺ എട്ടിനാണ് മഴയത്ത് കാറിൽനിന്നു പകർത്തിയതെന്നു കരുതുന്ന വിഡിയോ വിസ്മയ പോസ്റ്റ് ചെയ്തത്. ഈ വിഡിയോയ്ക്കു താഴെയാണ് കമന്റിൽ അനുശോചന സന്ദേശങ്ങളും ഭർത്താവ് കിരൺകുമാറിനെതിരായുള്ള രോഷ പ്രകടനങ്ങളും വന്നിരിക്കുന്നത്.

വീഡിയോ കാണാം:

https://www.facebook.com/vismaya.vnair.376/videos/330373302127462/?app=fbl

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top