Breaking News
വിസ്മയയുടെ അവസാന പോസ്റ്റ് കാറിന്റെ വീഡിയോ, പോസ്റ്റിനു താഴെ ഭർത്താവിനോടുള്ള ജനരോഷം
കൊല്ലം: വിസ്മയ അവസാനം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയ്ക്കു താഴെ അനുശോചന സന്ദേശങ്ങളുടെ പ്രവാഹം. ഭർത്താവ് എസ്.കിരൺകുമാറിനെ ടാഗ് ചെയ്താണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. ഇതിനു ദിവസങ്ങൾക്കു മുൻപ് ഭർത്താവിനൊപ്പമുള്ള ചിത്രം...