ആലപ്പുഴ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എ ഐ സി സി അംഗവുമായ കെ എന്‍ വിശ്വനാഥന് അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘതം മൂലം ഇന്നു പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം. നായര്‍ സര്‍വീസ് സൊസൈറ്റി രജിസ്ട്രാറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊല്ലക്കടവ് രാജരാജേശ്വരിഹയര് സെക്കന്‍ഡറി സ്കൂള്‍ മാനേജരായിരുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ എന്‍ വിശ്വനാഥന് അന്തരിച്ചു
By
June 11, 2021 10:50 am