റോം:ഇറ്റാലിയന്‍ ഓപ്പണ്‍ കിരീടം റാഫേല്‍ നദാലിന്. ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ചിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സ്പാനിഷ് താരം കിരീടം നേടിയത്. വനിതകളില്‍ പോളണ്ടിന്റെ ഇഗ സ്വിയറ്റെക്കിനാണ് കിരീടം. ചെക്കിന്റെ പ്ലിസ്കോവയെയാണ് തോല്‍പ്പിച്ചത്.
റോമില്‍ നദാലിന്റെ പത്താം കിരീടമാണിത്. സ്കോര്‍ 5-7, 1-6, 3-6.