Breaking News

ചട്ടം ലംഘിച്ചുള്ള  സിഎസ്ഐ ധ്യാനം:സംഘാടകർക്കും പങ്കെടുത്തവർക്കെതിരെയും കേസെടുത്തു

ഇടുക്കി:കോവിഡ്  ചട്ടം ലംഘിച്ചുള്ള  സിഎസ്ഐ ധ്യാനംനടത്തിയതുമായി ബന്ധപ്പെട്ട് സംഘാടകർക്കും പങ്കെടുത്തവർക്കെതിരെയും പോലീസ് കേസെടുത്തു.പകർച്ച വ്യാധി നിയമ പ്രകാരം ആണ് കേസ്. ബിഷപ് റസാലവും വൈദികരും കേസിൽ പ്രതികളാകും. പ്രതിപ്പട്ടിക തയ്യാറാക്കി വരുന്നതായി ഇടുക്കി പോലീസ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top