Breaking News
ചട്ടം ലംഘിച്ചുള്ള സിഎസ്ഐ ധ്യാനം:സംഘാടകർക്കും പങ്കെടുത്തവർക്കെതിരെയും കേസെടുത്തു
ഇടുക്കി:കോവിഡ് ചട്ടം ലംഘിച്ചുള്ള സിഎസ്ഐ ധ്യാനംനടത്തിയതുമായി ബന്ധപ്പെട്ട് സംഘാടകർക്കും പങ്കെടുത്തവർക്കെതിരെയും പോലീസ് കേസെടുത്തു.പകർച്ച വ്യാധി നിയമ പ്രകാരം ആണ് കേസ്. ബിഷപ് റസാലവും വൈദികരും കേസിൽ പ്രതികളാകും. പ്രതിപ്പട്ടിക തയ്യാറാക്കി...