Alappuzha

ആലപ്പുഴയിൽ ജ്വല്ലറി കുത്തിത്തുറന്ന് വൻ മോഷണം

ആലപ്പുഴ: ജ്വല്ലറി കുത്തിത്തുറന്ന് വൻ കവർച്ച. കരുവാറ്റയ്ക്ക് സമീപത്തെ കടുവംകുളങ്ങരയില്‍ ആണ് ജ്വല്ലറി കുത്തിത്തുറന്ന് വന്‍ കവര്‍ച്ച നടന്നത്. 25 പവര്‍ സ്വര്‍ണം നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമി​ക നി​ഗമനം. ദേശീയപാതയ്ക്ക് സമീപത്തെ ബ്രദേഴ്സ് ജുവലറിയിലാണ് കവര്‍ച്ച നടന്നത്. ഇന്നുരാവി​ലെയാണ് കവര്‍ച്ച നടന്ന വി​വരം പുറത്തറി​ഞ്ഞത്. സംഭവത്തി​ല്‍ ഹരി​പ്പാട് പൊലീസ് അന്വേഷണം ആരംഭി​ച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top