Alappuzha
ആലപ്പുഴയിൽ ജ്വല്ലറി കുത്തിത്തുറന്ന് വൻ മോഷണം
ആലപ്പുഴ: ജ്വല്ലറി കുത്തിത്തുറന്ന് വൻ കവർച്ച. കരുവാറ്റയ്ക്ക് സമീപത്തെ കടുവംകുളങ്ങരയില് ആണ് ജ്വല്ലറി കുത്തിത്തുറന്ന് വന്‍ കവര്‍ച്ച നടന്നത്. 25 പവര്‍ സ്വര്‍ണം നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം. ദേശീയപാതയ്ക്ക് സമീപത്തെ...