തിരുവനന്തപുരം:സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുമെന്ന് സിനിമാ സംഘടനാപ്രതിനിധികള്‍. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് തീരുമാനം. സെക്കന്‍ഡ് ഷോ അനുവദിക്കണമെന്ന് ആവശ്യം മുഖ്യമന്ത്രി തള്ളി. ബാക്കി കാര്യങ്ങളില്‍ ഉറപ്പ് ലഭിച്ചെന്ന് പ്രതിനിധികള്‍ അറിയിച്ചു. മൂന്നാവിശ്യങ്ങളാണ് സംഘടനാപ്രതിനിധികൾ മുഖ്യമന്ത്രിക്ക് മുന്നിൽ വച്ചത്.
സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കും,സെക്കന്‍ഡ് ഷോ ഉണ്ടാകില്ല
By
January 11, 2021 12:06 pm