നടന് കൃഷണകുമാറിന്റെ മകള്‍ അഹാന കൃഷ്ണയ്ക്ക് കോവിഡ്. സോഷ്യല്‍ മീഡിയയില്‍ സജീവമായതിനാല്‍ താരത്തിന്റെ പോസ്റ്റുകളും ചിത്രങ്ങളും വൈറലാകാറുമുണ്ട്. ഇപ്പോഴിതാ താന്‍ കോവിഡ് പോസിറ്റീവ് ആയതായി താരം അറിയിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ഇക്കാര്യം അറിയിച്ചത്. കുറച്ചുദിവസം മുന്‍പാണ് പരിശോധന നടത്തിയതെന്നും അന്നു മുതല്‍ ക്വാറന്റൈനിലാണെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അഹാന അറിയിച്ചു.
നടി അഹാന കൃഷ്ണയ്ക്ക് കോവിഡ്
By
December 31, 2020 5:50 pm