Breaking News
നടി അഹാന കൃഷ്ണയ്ക്ക് കോവിഡ്
നടന് കൃഷണകുമാറിന്റെ മകള്‍ അഹാന കൃഷ്ണയ്ക്ക് കോവിഡ്. സോഷ്യല്‍ മീഡിയയില്‍ സജീവമായതിനാല്‍ താരത്തിന്റെ പോസ്റ്റുകളും ചിത്രങ്ങളും വൈറലാകാറുമുണ്ട്. ഇപ്പോഴിതാ താന്‍ കോവിഡ് പോസിറ്റീവ് ആയതായി താരം അറിയിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം...