ന്യൂഡൽഹി: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ മോത്തിലാൽ വോറ(93) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏതാനും മാസം മുമ്പ് കോവിഡ് ബാധിച്ചിരുന്നു.1985 മുതൽ 1988 വരെ മധ്യപ്രദേശ് മുഖ്യമന്ത്രി ആയിരുന്നു. ഉത്തർപ്രദേശ് ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ മോത്തിലാൽ വോറ അന്തരിച്ചു
By
December 21, 2020 4:08 pm