ന്യൂഡൽഹി: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ മോത്തിലാൽ വോറ(93) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏതാനും മാസം മുമ്പ് കോവിഡ് ബാധിച്ചിരുന്നു.1985 മുതൽ 1988 വരെ...
കോണ്‍ഗ്രസ് അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല മോത്തിലാല്‍ വോറയ്ക്ക്.രാഹുല്‍ അധ്യക്ഷ സ്ഥാനം രാജിവെച്ച് സാഹചര്യത്തിലാണ് തീരുമാനം.