Breaking News

ആദ്യ ഫലസൂചനകൾ പുറത്ത്, തപാൽ വോട്ടിൽ എൽഡിഎഫ് മുന്നിൽ

തിരുവനന്തപുരം:ആദ്യ ഫലസൂചനകൾ പുറത്ത്, തപാൽ വോട്ടുകളിൽ എൽഡിഎഫ് മുന്നിൽ. 5 കോർപ്പറേഷനിൽ എൽഡിഎഫിന്  ലീഡ്. യുഡിഎഫ് ഒന്നിൽ മുന്നിൽ.

മുനിസിപ്പാലിറ്റികളിൽ യുഡിഎഫ് മുന്നിൽ .

യുഡിഎഫ് 43 എൽഡിഎഫ് 32

ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നിൽ.

യുഡിഎഫ് 4 എൽഡിഎഫ് 9

ബ്ലോക്ക് പഞ്ചായത്തുകളിലും എൽഡിഎഫ് മുന്നിൽ.

എൽഡിഎഫ് 60 യുഡിഎഫ് 40

ഗ്രാമ പഞ്ചായത്തുകളിൽ: എൽഡിഎഫ് 179, യുഡിഎഫ് 187, ബിജെപി 18 എന്നിങ്ങനെയാണ് മുന്നിൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top